മിഗിന് പിന്നാലെ ഫ്രഞ്ച് നിർമ്മിതമായ റഫാൽ യുദ്ധ വിമാനത്തെയും ഇന്ത്യ അതിർത്തിയിൽ വിന്യസിച്ചു.ഇതോടെ ചൈനയുമായുള്ള പ്രശ്നം വീണ്ടും രൂക്ഷമാകുന്നതായി സൂചന