jaide-vaine

അടിമാലി കാർമൽഗിരി കോളേജിൽ വിരിഞ്ഞ ജയ്ഡ് വൈൻ പൂക്കൾ. ഫിലിപ്പൈൻസ് കാടുകളിലാണ് ഇത് കണ്ടു വരുന്നതെങ്കിലും നമ്മുടെ നാട്ടിലും ഇതിന്റെ തൈകൾ എത്തിത്തുടങ്ങി.

വീഡിയോ : സത്യൻ അടിമാലി