ന്യൂഡൽഹി: രാജസ്ഥാനിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ പരിഹരിക്കാൻ ഗവർണർ എത്രയും വേഗം അസംബ്ളി വിളിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. നിയമസഭ സമ്മേളിച്ചാലേ ഗെലോട്ട് സർക്കാരിനെ താഴെയിടാനായി ബി.ജെ.പി നടത്തുന്ന ഗൂഢാലോചന പുറത്തുവരികയുള്ളൂവെന്നും രാഹുൽ പറഞ്ഞു.