ഇടുക്കി: കുമളി ചെക്‌പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ഈ മാസം 17നാണ് ഇദ്ദേഹം അവസാനമായി ഡ്യൂട്ടിയ്‌ക്കെത്തിയത്. ഇവിടെ ജോലിക്കെത്തിയ ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോകേണ്ടി വരും.