പുറത്ത് നിന്ന് വരുന്നവർക്കും, കൊറോണയ്ക്കും പ്രവേശനമില്ല... കൊവിഡ് 19 പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായ് തിരുവനന്തപുരം ചെങ്കൽചൂള രാജാജിനഗർ കോളനിയിൽ നഗരസഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ അണുനശീകരണ പ്രവർത്തനം.