ട്രിപ്പിൾ ലൊക്ക് ഡൗണിനെ തുടർന്ന് മത്സ്യ തൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിയാത്തതിനെ തുടർന്ന് കൂട്ടിയിട്ടിരിക്കുന്ന മത്സ്യബന്ധന ബോട്ടുകൾ. തിരുവനന്തപുരം വിഴിഞ്ഞം തീരത്ത് നിന്നുളള ദൃശ്യം.