ബ്രഹ്മാവ് തുടങ്ങിയ ദേവന്മാരാൽ ഉപാസിക്കപ്പെടുന്ന സ്വരൂപത്തോടു കൂടിയവനും ജന്മം, ജര, മരണം എന്നീ സംസാര ദുഃഖങ്ങൾക്ക് അറുതിവരുത്തുന്നവനുമായ ശിവൻ നമ്മെ രക്ഷിക്കട്ടെ.