'അണു'വിടയിൽ ഉറക്കം... മാസ്ക് ധരിക്കാതെനൂറ് കണക്കിന് ആളുകൾ കടന്നുപോകുന്ന നടപ്പാതയോരത്ത് കടത്തിണ്ണയിൽ കിടന്നുറങ്ങുന്നയാൾ. കോട്ടയം തിരുനക്കരയിൽ നിന്നുള്ള കാഴ്ച.