k

വയനാട് കൊളവള്ളി അംബേദ്കർ കോളനിയിലെ അമ്മിണിയുടെ വീട്ടിൽ ആരെയും ഭയപ്പെടുത്തുന്ന ഒരു കാഴ്ചയുണ്ട് . ഒരാളുയരത്തിൽ വീടിനകത്ത് നിറഞ്ഞ് നിൽക്കുന്ന ചിതൽപ്പുറ്റ്. രണ്ട് പതിറ്റാണ്ടോളം പഴക്കമുണ്ടിതിന്.പോകാം ആ കാഴ്ചകളിലേക്ക്