mask

അപകടക്കച്ചവടം... കോട്ടയം ചന്തയിൽ മാസ്ക് ധരിക്കാതെ പച്ചക്കറിക്കച്ചവടം നടത്തുന്ന കച്ചവടക്കാർ. കൊവിഡ് വ്യാപനത്തെത്തുടർന്ന് ജില്ലയിലെ ഭൂരിഭാഗം ചന്തകളും അടച്ചിട്ട സാഹചര്യത്തിലാണ് ഇവിടെ അശ്രദ്ധമായ പലരുടെയും പ്രവൃത്തികൾ.

mask