thozhilurap

അതിജീവനത്തിൻ്റെ തൊഴിലുറപ്പ്... ഇതാണ് സ്ത്രീശക്തി ഒരു നേരത്തെ ആഹാരത്തിനായ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുഖത്ത് മാസ്ക്കും കൈയുറകളും ധരിച്ച് തൃശൂർ മാള മടത്തുംപടിയിൽ കൃഷിക്കായ് മണ്ണ് തയ്യറാക്കുന്ന തൊഴിലുറപ്പ് തൊഴിലാളികൾ.