kovid

കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ തൃശൂർ ശക്തൻ നഗറിലെ കടകളിൽ എ.സി.പി വി. കെരാജു, ആരോഗ്യ പ്രവർത്തകർ എന്നിവർ ചേർന്ന് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകുന്നു.