ബീമാപള്ളിയിൽ നിന്നും നഗരസഭാ ജീവനക്കാർ പിടികൂടിയ യാചകരെ പൂന്തുറ പ്രൈമറി ഹെൽത്ത് സെന്ററിലെത്തിച്ച് കൊവിഡ് പരിശാധകൾക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് മാറ്റുന്നു