മലപ്പുറം ജില്ല പഞ്ചാത്ത് കോവിഡ് കാലത്ത് ഡയാലിസീസ് രോഗികൾക്ക് നൽകുന്ന ചികിത്സ സഹായ വിതരണ ഉദ്ഘാടനം ജില്ല പഞ്ചാത്ത് പ്രസിഡൻറ് എ.പി ഉണ്ണികൃഷ്ണൻ നിർവഹിച്ചപ്പോൾ