കുടക്കീഴിൽ... മഴയെ വകവയ്ക്കാതെ ചെറിയ കുഞ്ഞുമായി ബൈക്കിൽ പോകുന്ന കുടുംബം. ജില്ലയിൽ പലയിടത്തും മഴ മാറിനിൽക്കുന്ന അവസ്ഥയാണ്. ജൂലൈയിൽ 70 ശതമാനത്തിന് മുകളിലാണ് മഴക്കുറവ്. പെടുന്നനെ പെയ്ത മഴയിൽ കുടുങ്ങിയതാണീ കുടുംബം. മലപ്പുറം നഗരത്തിൽ നിന്നുള്ള ദൃശ്യം.