"പരുതിവിട്ട സൗഹൃദം"കൊവിഡ് വ്യാപനം സമൂഹത്തെ എങ്ങനെ ബാധിച്ചിരിക്കുന്നു എന്നതിന്റെ നേർകാഴ്ച്ചയാണ്. തീവ്രബാധിത മേഹലയിൽ നിന്നും ആർക്കും പുറത്തുപോകാൻ സാദിക്കാത്തതിനാൽ പുറത്ത് നിന്നുളള സുഹൃത്തിനോട് സഹായം ചോദിക്കുന്ന യുവതി പൂന്തുറ കുമരീചന്തക്ക് സമീപത്തെ കാഴ്ച