ജയൻ..ഈ പേര് കേൾക്കുമ്പോഴേ ബെൽ ബോട്ടം പാന്റ്സും രണ്ടു പോക്കറ്റുള്ള ഫുൾ കൈ ഷർട്ടും ധരിച്ചെത്തുന്ന സുമുഖനും കരുത്തനുമായ ആ രൂപം എല്ലാ മലയാളികളുടെയും മനസ്സിൽ തെളിഞ്ഞു വരും. മലയാള സിനിമയുടെ ആദ്യത്തെ ആക് ഷൻ ഹീറോ ആയ ജയൻ എന്ന കൃഷ്ണൻ നായർ ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ ഇന്നലെ അദ്ദേഹത്തിന്റെ 81 ആം പിറന്നാളായിരുന്നേനെ.