മേടം : ജാമ്യം നിൽക്കരുത്. അവിസ്മരണീയമായ മുഹൂർത്തങ്ങൾ. അന്യരുടെ കാര്യങ്ങളിൽ ഇടപെടരുത്.
ഇടവം : അവിസ്മരണീയ മുഹൂർത്തങ്ങൾ. ശുഭസൂചകമായ പ്രവൃത്തികൾ. ഉത്സാഹവും ഉന്മേഷവും.
മിഥുനം : ഉദ്യോഗത്തിൽ നേട്ടം. അസ്വാരസ്യം മാറും. പദ്ധതികൾക്ക് അംഗീകാരം.
കർക്കടകം : പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. മനസാന്നിദ്ധ്യം ഉണ്ടാകും. ആസൂത്രണങ്ങളിൽ വിജയിക്കും.
ചിങ്ങം : പ്രവൃത്തി ഗുണത്താൽ സന്തോഷം. പുതിയ കാര്യങ്ങൾ ചെയ്യും. ആശ്രയിച്ചുവരുന്നവർക്ക് അഭയം നൽകും.
കന്നി : പുതിയ ജോലികൾക്ക് തീരുമാനം. അഹങ്കാരം ഉപേക്ഷിക്കണം. കർമ്മമേഖലയിൽ നേട്ടം.
തുലാം : ക്രമാനുഗതമായ പുരോഗതി. സാമ്പത്തിക നേട്ടം. ഉപരിപഠനത്തിന് അവസരം.
വൃശ്ചികം : കടംകൊടുത്തത് തിരികെ ലഭിക്കും. ഈശ്വരാനുഗ്രഹമുണ്ടാകും. പ്രവർത്തന പുരോഗതി.
ധനു : ഉദ്യോഗമാറ്റമുണ്ടാകും. വിദ്യാർത്ഥികൾക്ക് ഉത്സാഹം. വിഷയങ്ങൾ അവതരിപ്പിക്കും.
മകരം : സന്ധിസംഭാഷണത്തിൽ വിജയം. പദ്ധതികൾ നടപ്പാക്കും. മഹദ് വ്യക്തികളെ പരിചയപ്പെടും.
കുംഭം : സംരക്ഷണ ചുമതല ഏറ്റെടുക്കും. അഭൂതപൂർവമായ നേട്ടം. പാരമ്പര്യ പ്രവൃത്തികളിൽ താൽപര്യം.
മീനം : അനാവശ്യ ചിന്തകൾ ഉപേക്ഷിക്കണം. ശത്രുക്കൾ മിത്രങ്ങളായി ഭവിക്കും. ചുമതലാബോധം വർദ്ധിക്കും.