കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സമൂഹ വ്യാപനം ഒഴിവാക്കുന്നതിന് വേണ്ടി തിരുവനന്തപുരം നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവരെ കണ്ടെത്തി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് മുന്നോടിയായി അട്ടകുളങ്ങര സ്‌കൂളിൽ വളപ്പിൽ സജ്ജീകരിച്ച പ്രത്യേക കേന്ദ്രത്തിൽ ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ