2

മാതാവിനൊപ്പം കോറന്റെൻ സെന്ററിലേക്ക് പോകുന്ന കുട്ടികൾ... ടെസ്റ്റിൽ കുട്ടികൾക്ക് നെഗറ്റീവ് സ്ഥിരീകരിച്ചാലും വീട്ടിൽ കുട്ടികളെ നോക്കുവാൻ ആളില്ലാത്ത സാഹചര്യത്തൽ അമ്മയോടൊപ്പം കുട്ടികളെയും നിരീക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാറുണ്ട്.

1