babu

ഇ.എം.എസും കെ.കരുണാകരനും ഉൾപ്പെടെ കേരളത്തിലെ ഒട്ടുമിക്ക ജനനേതാക്കളുടെയും ചിത്രങ്ങൾ വൈക്കോൽ ഉപയോഗിച്ച് മനോഹരമായി സൃഷ്ടിക്കുന്ന ബാബുവിന്റെ വൈക്കോൽ ചിത്രങ്ങളുടെ വിശേഷങ്ങളിലേക്ക്.കാമറ:രാഹുൽ.ഡി