മേടം : വേണ്ടപ്പെട്ടവരുടെ സമീപനത്തിൽ ആശ്വാസം. കാര്യങ്ങൾക്ക് കാലതാമസം. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം.
ഇടവം : വിതരണ മേഖലയിൽ ക്രമാനുഗതമായ തുടക്കം. സാമ്പത്തിക നേട്ടം. പൊതു പ്രവർത്തനങ്ങളിൽ സജീവം.
മിഥുനം : ആവശ്യങ്ങൾ പരിഗണിക്കും. പദ്ധതികൾക്ക് കാലതാമസം. അവസരങ്ങൾ പ്രയോജനപ്പെടും.
കർക്കടകം : സാമ്പത്തിക അനിശ്ചിതത്വം തരണം ചെയ്യും. പദ്ധതിക്കു തുടക്കം കുറിക്കും. അവസരങ്ങൾ അനുകൂലമാകും.
ചിങ്ങം : കാര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കും. ലക്ഷ്യപ്രാപ്തി നേടും. സൽക്കർമ്മങ്ങൾ ചെയ്യും.
കന്നി : തീരുമാനങ്ങളിൽ ഔചിത്യമുണ്ടാകും. ആഗ്രഹങ്ങൾ സഫലമാകും. ഗുരുകാരണവൻമാരുടെ അനുഗ്രഹം.
തുലാം : ആഗ്രഹം നിറവേറ്റും. തെറ്റിദ്ധാരണകൾ മാറും. തർക്കങ്ങൾ പരിഹരിക്കും.
വൃശ്ചികം : വ്യവസ്ഥകളോടുകൂടി പ്രവർത്തിക്കും. സാഹചര്യങ്ങളെ തരണം ചെയ്യും. മാനസികാവസ്ഥയിൽ നല്ലമാറ്റം.
ധനു : സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കും. ആരോഗ്യം വീണ്ടെടുക്കും. ആരോപണങ്ങളിൽ നിന്നു മോചനം.
മകരം : സുദീർഘമായ ചർച്ചകൾ. ചില പ്രവൃത്തികളിൽ നിന്നു പിൻമാറും. വിജയ ശതമാനം വർദ്ധിക്കും.
കുംഭം : വിദേശയാത്ര വിഫലമാകും. കാര്യങ്ങൾ പൂർത്തീകരിക്കും. അശ്രാന്ത പരിശ്രമം വേണ്ടിവരും.
മീനം : തർക്കങ്ങൾ പരിഹരിക്കും. നിയന്ത്രണങ്ങൾ വേണ്ടിവരും. പുതിയ സ്നേഹബന്ധം.