കൊവിഡിൻ്റെ ഭാഗമായി ഓൺലൈനായി നടത്തിയ പ്രത്യേക മന്ത്രിസഭ യോഗത്തിൽ മന്ത്രി വി.എസ്. സുനിൽകുമാർ തൃശൂർ കളക്ട്രേറ്റിലെ വിഡിയോ കോൺഫറൻസിംഗ് റൂമിൽ നിന്ന് പങ്കെടുക്കുന്നു.