gold

കൊച്ചി: സംസ്ഥാനത്ത് സ്വർണവില എക്കാലത്തെയും ഉയരത്തിലെത്തി. 480 രൂപ വർദ്ധിച്ച് പവൻ വില 38,​600 രൂപയായി. 60 രൂപ ഉയർന്ന് 4,​825 രൂപയാണ് ഗ്രാം വില. ആഗോളവില ഔൺസിന് 2011ൽ കുറിച്ച 1,​917 ഡോളർ ഭേദിച്ച് 1,​944 ഡോളർ വരെ എത്തിയതാണ് ആഭ്യന്തര വിലക്കുതിപ്പിനും കാരണം.

(വിശദ വാർത്ത വാണിജ്യം പേജിൽ)​