ഓ മൈ ഗോഡിൽ ഒരു ലോട്ടറിയുടെ കഥയാണ് ഈ വാരം പറയുന്നത്. 25 ലക്ഷം രൂപ മൂന്നാം സമ്മാനമായി അടിച്ചു എന്നു പറഞ്ഞ് അമ്മായിയെ വിളിച്ചു വരുത്തുകയാണ് ഒരു ചെറുപ്പക്കാരൻ.ലോട്ടറിയിൽ എഴുതിയിരുന്ന പേരിനായിരുന്നു മൂന്നാം സമ്മാനം എന്നാണ് പറഞ്ഞിരിക്കുന്നത്.ബാങ്ക് മാനേജറും ലോട്ടറി ഏജന്റുമായി നടത്തുന്ന പണത്തിന്റെ വില പേശലിന് ശേഷം ലോട്ടറി ഏജന്റ് അടിച്ച ലോട്ടറി പോക്കറ്റിലാകുമ്പോൾ ഉടലെടുക്കുന്ന പ്രശ്നങ്ങളാണ് ഓ മൈ ഗോഡിൽ ചിരി നിറയ്ക്കുന്നത്.

oh-my-god