nellu

കൃഷിപാഠം... തൃശൂർ കേച്ചേരി പഴുന്നാന പാടത്ത് നെൽകൃഷിക്കായ് നിലം ഒരുക്കുമ്പോൾ ചെറു പ്രാണികളെയും മറ്റും കൊത്തി തിന്നാൻ എത്തിയ കൊക്കുകൾ.