വിശന്നിരിക്കേണ്ട... പ്രസ് ക്ലബിന് മുന്നിൽ കൂട്ടം കൂടിയ പ്രാവുകൾക്ക് തീറ്റ നൽകുന്നയാൾ. ലോക്ക് ഡൗൺ ആയതിനാൽ നഗരത്തിലെ പക്ഷികൾക്കും നായകൾക്കും പലപ്പോഴായി ഭക്ഷണം ലഭിക്കാറില്ല. നായകൾക്ക് സന്നദ്ധ സംഘടനകൾ ഭക്ഷണം നൽകാറുണ്ടങ്കിലും പക്ഷികളുടെ കാര്യം വളരെ പരിതാപകരമാണ്.