കൊവിഡ് വ്യാപനം മൂലം ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ട തിരുവനന്തപുരം നഗരത്തിൽ ഇന്നലെ ദേശീയ പാതയിൽ കിള്ളിപ്പാലം ഭാഗത്ത് ഉണ്ടായ തിരക്ക്.