corpration-

തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ ആമയിഴഞ്ചാൻ തോട്ടിൽ നടക്കുന്ന ശുചീകരണ പ്രവർത്തങ്ങൾ വിലയിരുത്തുന്ന മേയർ കെ. ശ്രീകുമാർ. നഗരസഭാ അസ്സിസ്റ്റന്റ് എൻജിനിയർ ശ്രീപ്രിയ സമീപം.