2

ബി.ജെ.പിയുടെ ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നടപടികൾ തുറന്നുകാട്ടുക, ഭരണഘടന സംരക്ഷിക്കുക" എന്ന മുദ്രാവാക്യം ഉയർത്തി കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങിയവർ കെ.പി.സി.സി. ഓഫീസിന് മുന്നിൽ സത്യഗ്രഹം ഇരിക്കുന്നു.

3

1