മലയാളത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന ഗായിക കെ.എസ്. ചിത്രയ്ക്ക് ഇന്നലെ 57ാം പിറന്നാളായിരുന്നു. മെഗാ താരം മോഹൻലാൽ ഉൾപ്പെടെ നിരവധി പ്രമുഖരാണ് ചിത്രയ്ക്ക് സാമൂഹ്യ മാദ്ധ്യമത്തിലൂടെ ആശംസ നേർന്നത്