robin-sruthi

കോട്ടയം : ദേശീയ ബാസ്കറ്റ് ബാൾ താരങ്ങളായ എസ്.റോബിനും കെ.കെ ശ്രുതിയും ഇന്നലെ മാന്നാനം ട്വൽത്ത് അപ്പോസ്തൽ ചർച്ചിൽ വിവാഹിതരായി. ദേശീയ ഗെയിംസിൽ കേരളത്തിന് വേണ്ടി കളിച്ചിട്ടുള്ള റോബിൻ ഇന്ത്യൻ അണ്ടർ -19 ക്യാമ്പിൽ അംഗമായിരുന്നു. സീനിയർ നാഷണൽസിൽ കേരളത്തിനും തമിഴ്നാടിനും വേണ്ടി കളിച്ചിട്ടുള്ള താരമാണ് ശ്രുതി.