കേന്ദ്ര സർക്കാർ ഇന്നലെ 47 ചൈനീസ് ആപ്പുകൾ കൂടി നിരോധിച്ചു.ജൂണിൽ ടിക് ടോക്ക് ഉൾപ്പെടെ 58 ചൈനീസ് ആപ്പുകൾ പിൻവലിച്ചതിന് പിന്നാലെയാണ് ഈ നടപടി.വീഡിയോ റീപ്പോർട്ട് കാണാം