ആധുനിക സൗകര്യങ്ങളുള്ള ഫ്രഞ്ച് നിർമ്മിത റഫേൽ യുദ്ധ വിമാനം ഇന്ത്യയിലേക്ക് തിരിച്ചു.ഇതിനിടെ 24 പൈലറ്റുകൾക്ക് റഫേൽ ഉപയോഗിക്കുന്നതിനുള്ള പരിശീലനവും ഇന്ത്യൻ വ്യോമസേന നൽകിക്കഴിഞ്ഞു