കണ്ടെയ്‌ൻമെന്റ് സോണിൽ നിന്നും ആവശ്യസേവനങ്ങൾക്കായ് പുറത്ത് പോയതിന് ശേഷം മടങ്ങിയെത്തുന്നവരെ കുമരിചന്തക്ക് സമീപം പൊലീസുകാർ പരിശോധന നടത്തുന്നു.