amma

കൊവിഡ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ തന്റെ മക്കളായ സ്നേഹയിൽ നിന്നും നിഖിലിൽ നിന്നും ചിത്ര കല അഭ്യസിച്ച പാലക്കാട് കുന്നത്തൂർ മേട് വിവേകാനന്ദ കോളനിയിലെ അജിതാകലാധരൻ .ഇതു വരെ 500 ഓളം ചിത്രങ്ങൾ വരച്ചു.