astrology

മേടം: കഴിവുകളാൽ നേട്ടമുണ്ടാകും. വ്യാപാരത്തെക്കുറിച്ച് പുനരാലോചിക്കും. ഭിന്നാഭിപ്രായങ്ങളെ ഏകീകരിക്കും.

ഇടവം: ഉദ്യോഗമാറ്റമുണ്ടാകും. ശുഭാപ്തി വിശ്വാസമുണ്ടാകും. സാഹചര്യങ്ങളെ അതിജീവിക്കും.

മിഥുനം: മേലധികാരിയുടെ പ്രതിനിധിയാകും. ചർച്ചകൾ നയിക്കും. ശത്രുതാ മനോഭാവം മാറും.

കർക്കടകം: സമന്വയ സമീപനം. പഠനകാര്യങ്ങളിൽ പുരോഗതി. നിലപാട് മാറും.

ചിങ്ങം: ഗുരുകാരണവന്മാരുടെ അനുഗ്രഹം. പ്രവർത്തന വിജയം. സാഹചര്യങ്ങളെ അതിജീവിക്കും.

കന്നി: ക്ഷമയും വിനയവും ഉണ്ടാകും. മഹദ് വ്യക്തികളെ പരിചയപ്പെടും. ആശയ വിനിമയത്തിന് അവസരം.

തുലാം: പദ്ധതികൾ ആസൂത്രണം ചെയ്യും. ലക്ഷ്യപ്രാപ്തി നേടും. മത്സരത്തിൽ വിജയം.

വൃശ്ചികം: പുതിയ പ്രവർത്തന മേഖല. അഭിപ്രായ വ്യത്യാസം പരിഹരിക്കും. അശ്രാന്ത പരിശ്രമം വേണ്ടിവരും.

ധനു: ജാമ്യം നിൽക്കരുത്. യുക്തിപൂർവം പെരുമാറും. വാക്കുകൾ ഫലപ്രദമാകും.

മകരം: ആശ്ചര്യകരമായ പ്രവർത്തനം. ദൂരയാത്രകൾ ഒഴിവാക്കും. ചർച്ചകൾ വേണ്ടിവരും.

കുംഭം: അനാവശ്യ ചിന്തകൾ ഒഴിവാക്കും. അധികാരം ലഭിക്കും. ആത്മാർത്ഥമായി പ്രവർത്തിക്കും.

മീനം: ആവശ്യങ്ങൾ നിർവഹിക്കും. ആത്മനിർവൃതിയുണ്ടാകും. വീട് മാറി താമസിക്കും.