കരുതലുണ്ട്... സുരക്ഷാ കവചത്തിനും... മലപ്പുറം ജില്ലയില്‍ പലഭാഗത്തും കോവിഡ് കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ പി.കെ കുഞ്ഞാലിക്കുട്ടി എം.പി ജില്ലാ കളക്ടർക്ക് കൈമാറിയ പി.പി.ഇ കിറ്റ് നിലത്ത് വീണപ്പോൾ എടുത്ത് വെക്കുന്ന പൊലിസുകാരൻ. 2000 പി.പി.ഇ കിറ്റുകളാണ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഇന്നലെ ജില്ലാ കളക്ടർക്ക് കൈമാറിയത്.