
മലപ്പുറം കലക്ട്രേറ്റില്‍ വെച്ച് നടന്ന ചടങ്ങില്‍ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. കലക്ടര്‍ കെ. ഗോപാലകൃഷ്ണന് പിപിഇ കിറ്റ് കൈമാറുന്നു. 2000 പി.പി.ഇ കിറ്റുകളാണ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഇന്നലെ ജില്ലാ കളക്ടർക്ക് കൈമാറിയത്. പി. ഉബൈദുള്ള എം.എല്‍.എ, ഡി.എം.ഒ ഡോ. സക്കീന, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ എന്നിവര്‍ സമീപം.