ചെന്നൈ : ഇന്ത്യയുടെ മുൻ ലോകചാമ്പ്യൻ വിശ്വനാഥൻ ആനന്ദിന് ചെസ് 24 ലെജെൻഡ്സ് ഒഫ് ചെസ് ഒാൺലൈൻ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ വിജയം.ഇസ്രയേലി താരം ബോറിസ് ഗെഫ്‌ലാൻഡിനെയാണ് ആനന്ദ് കീഴടക്കിയത്.