തിരുവനന്തപുരം ശംഖും മുഖം കടൽ തീരത്തെ പ്രധാന റോഡ് പൂർണ്ണമായും ശക്തമായ കടൽ ക്ഷോഭത്തിൽ തകർന്നതിനെ തുടർന്ന് സുരക്ഷയും, ഗതാഗത ക്രമീകരണവും വിലയിരുത്താനെത്തിയ ഡി.സി.പി ഡോ. ദിവ്യ ഗോപിനാഥ്. ശംഖുംമുഖം എ.സി.പി ഐശ്വര്യ ഡോംഗ്രേ സമീപം.