1

പാവപ്പെട്ടവന് അന്നം പത്മനാഭന്റെ വക... ട്രിപ്പിൾ ലോക്ക് ഡൗണിനെ തുടർന്ന് ഭക്തർക്ക് പ്രവേശനം നിരോധിച്ച ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നുള്ള നിവേദ്യ ചോറ് ക്ഷേത്ര ജീവനക്കാർ പുറത്തെത്തിച്ച് തെരുവിൽ വസിക്കുന്നവർക്ക് നൽകുന്നു.