-lybrari

തികച്ചും പ്രകൃതിയോടിണങ്ങുന്ന രീതിയിൽ ഒരു വായനശാല നിർമ്മിച്ചിരിക്കുകയാണ് നെടുമങ്ങാട്ടുക്കാരൻ ആരോമൽ. തടിയും ഓലയും മുളയും ചകിരിക്കയറും ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഈ വായനശാലയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ പ്രവേശനമുള്ളൂ. പരിചയപ്പെടാം നമുക്ക് ആരോമലിനെ