എല്ലാ വർഷവും കാലാവസ്ഥ മാറുന്നതനുസരിച്ച് ജീവൻ പണയം വച്ച് സ്വന്തം വീട്ടിൽ കഴിയേണ്ട അവസ്ഥ നിങ്ങൾക്കുണ്ടായിട്ടുണ്ടോ.....?
കഴിഞ്ഞ കുറേ വർഷങ്ങളായി കണ്ണൂർ മൈതാനപ്പളിയിലെ തീരദേശവാസികൾ അങ്ങനെയാണ് കഴിയുന്നത്.കാണാം വീഡിയോ