01

താൻ പ്ലസ് ടു പാസായതിലല്ല കൊണ്ടോട്ടി വെള്ളില സ്വദേശി ഷമ്മാസിന് സന്തോഷം. തനിക്കൊപ്പം ഉപ്പയും ഉമ്മയും പ്ളസ് ടു വിജയിച്ചതിലാണ്. തുല്യതാ പഠനത്തിലൂടെയാണ് 43കാരനായ മുസ്തഫയും 35കാരിയായ ഭാര്യ നസീബയും മകനൊപ്പം വിജയമധുരം നുകർന്നത്. കാണാം ഇവരുടെ വിജയക്കഥ

വീഡിയോ: സാലി മേലാക്കം