thuni

ഇത് സജീഷ് . അഞ്ച് ലക്ഷ്വറി ബസുകളുടെയും മൂന്ന് ടെമ്പോ ട്രാവലറുകളുടെയും ഉടമ. പക്ഷേ ഈ കൊവിഡ്ക്കാലത്ത് ഉപജീവനത്തിനായി തൃശൂർ പെരുമ്പിള്ളിശേരി സെന്ററിൽ തന്റെ ട്രാവൽ ഏജൻസി ഓഫീസിൽ തുണിക്കച്ചവടം നടത്തുകയാണ് സജീഷ്

വീഡിയോ: റാഫി എം. ദേവസി