ആറ്റിങ്ങൽ ദേശീയപാതയിലെ തിരക്ക് ഒഴിവാക്കാൻ കൊല്ലമ്പുഴ വഴി കണ്ടെയ്നർ ലോറികൾ തിരിച്ചു വിട്ടപ്പോൾ. ഇത് കാരണം കണ്ടെയ്നർ ലോറികളുടെ മുകൾ ഭാഗം നിരന്തരമായി തട്ടി കൊല്ലം പുഴയിലെ മേൽപ്പാലം അപകടത്തിലായിരിക്കുകയാണ്
വീഡിയോ :ഉണ്ണി കോയിയ്ക്കൽ