അമൃത് പദ്ധതിയുടെ ഭാഗമായി ഞാകടവ് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിൽ കൊല്ലം ചെമ്മാമുക്ക് റെയിൽവേ മേൽപ്പാലത്തിന് കുറുകെ കുഴി എടുക്കുന്നു.