കാത്ത് നില്പ്... സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ നടക്കുന്ന എറണാകുളം എൻ.ഐ.എ ഓഫീസിന് മുന്നിൽ നിന്നുള്ള കാഴ്ച.