കൊവിഡ് വ്യാപനം തിരുവനന്തപുരത്ത് ഗുരുതരമായി തുടരുന്നു.ലോക്ക് ഡൗൺ നിലനിൽക്കുന്നുണ്ടെങ്കിലും രോഗത്തിന്റെ വ്യാപനത്തിൽ കാര്യമായ കുറവ് വന്നിട്ടില്ല